19 April Friday

സമര സഹായസമിതി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023
തൃശൂർ
വിവിധ ആവശ്യങ്ങളുന്നയിച്ച്‌  ഖാദി  തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ വിജയത്തിനായി സമര സഹായസമിതി രൂപീകരിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി സുധാകരൻ അധ്യക്ഷനായി.  കേന്ദ്ര വർക്കിങ്‌ കമ്മിറ്റി അംഗം പി കെ ഷാജൻ, സംസ്ഥാന കമ്മിറ്റി അംഗം എം ആർ രാജൻ, യൂണിയൻ പ്രസിഡന്റ്‌ പി ചന്ദ്രൻ, സെക്രട്ടറി എ ജി ഷൈനി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:  പി കെ ഷാജൻ (ചെയർമാൻ),   ടി സുധാകരൻ (കൺവീനർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top