06 June Tuesday

ത്രിപുരയിലെ അക്രമം: സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

 പാലക്കാട്

ത്രിപുരയിലെ സർക്കാർ ജീവനക്കാർക്കെതിരെ വ്യാപകമായി നടത്തുന്ന അതിക്രമങ്ങൾക്കെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനം നടത്തി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. ജില്ലാ ജോയിന്റ്  സെക്രട്ടറി ബി രാജേഷ്, പി കെ രാമദാസ്, ആർ സജിത്ത്, ബി മോഹൻദാസ്, എ കെ മുരുകദാസ്, എ സിദ്ധാർഥൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top