06 July Sunday

അറ്റാശേരി മുഹമ്മദ് മാസ്റ്ററെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

അറ്റാശേരി മുഹമ്മദ് മാസ്റ്റർ അനുസ്മരണ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനംചെയ്യുന്നു

കൊണ്ടോട്ടി
സിപിഐ എം ഏരിയാ കമ്മിറ്റി അംഗവും സിഐടിയു നേതാവുമായിരുന്ന അറ്റാശേരി മുഹമ്മദ് മാസ്റ്ററെ അനുസ്മരിച്ചു. മൊറയൂർ അരിമ്പ്ര ട്രാൻസ്‌ഫോർമറിൽ അനുസ്മരണ സമ്മേളനം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനംചെയ്തു. സിപിഐ എം ഏരിയാ സെക്രട്ടറി എൻ പ്രമോദ് ദാസ് അനുസ്‌മരണ പ്രഭാഷണം നടത്തി. 
എൻ ഹംസ അധ്യക്ഷനായി. മനുദാസ് സംസാരിച്ചു. സജീവൻ ശ്രീകൃഷ്ണപുരം സ്വാഗതവും ഇ സുർജിത് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top