09 May Thursday

നിര്‍മാണ *ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കണം: സിഡബ്ല്യുഎസ്എ

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

മലപ്പുറം
കെട്ടിട നിർമാണ ഉൽപ്പന്നങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ആൻഡ്‌ സൂപ്പർ വൈസേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി വ്യാഴം രാവിലെ 10ന്‌ കലക്ടറേറ്റിനുമുമ്പിൽ ധർണ നടത്തും. സർക്കാരിന്റെയും ഉൽപ്പന്ന നിർമാതാക്കളുടയും  നിർമാണ മേഖലയിലുള്ളവരുടെയും സംയുക്ത സമിതി രൂപീകരിക്കണമെന്ന്‌ അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ടി പി മുഹമ്മദ് ഷാ, പ്രേമദാസ് പുത്തനത്താണി, മുഹമ്മദ്  ബഷീർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top