ഇരിങ്ങാലക്കുട
പടിയുര്‍ പഞ്ചായത്ത്, ഇരിങ്ങാലക്കുട നഗരസഭാ പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടാടന്‍ പാടശേഖരങ്ങളിലെ ഏക്കർക്കണക്കിന് നെൽകൃഷി വെള്ളത്തിലായി.
പതിനഞ്ചോളം കര്‍ഷകരുടെ കൃഷിയാണ് കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറി നശിച്ചു പോയത്. പോത്താനി കിഴക്കേ ഭാഗംമുതല്‍ കെരുമ്പിശേരിവരെയാണ് 15 ദിവസങ്ങളോളം പ്രായമായ നെൽച്ചെടികള്‍ വെള്ളം കയറി നശിച്ചുപോയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..