02 July Wednesday

ജലനടത്തവുമായി ആര്യങ്കോട് പഞ്ചായത്ത്

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

ആര്യങ്കോട് പഞ്ചായത്ത് അമ്പലപ്പാറ തോടിൽ ജലനടത്തം 
സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെള്ളറട
സംസ്ഥാന സർക്കാരിന്റെ ജലമിഷൻ പദ്ധതിയായ തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ഭാഗമായി ആര്യങ്കോട് പഞ്ചായത്ത് അമ്പലപ്പാറ തോടിൽ നടത്തിയ ജലനടത്തം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്തു.  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗിരിജകുമാരി അധ്യക്ഷയായി. വൈസ് പ്രസിഡന്റ്‌ എ എസ് ജീവൽ കുമാർ, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് സിമി, ശശികല തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top