05 July Saturday

‘സ്ത്രീപക്ഷ കേരളം സുരക്ഷിത കേരളം' വെബിനാർ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ത്രീപക്ഷ കേരളം, സുരക്ഷിത കേരളം വെബിനാർ 
പി കെ സൈനബ ഉദ്ഘാടനംചെയ്യുന്നു

 മലപ്പുറം

കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സ്ത്രീപക്ഷ കേരളം, സുരക്ഷിത കേരളം  വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. എൻജിഒ യൂണിയൻ ഹാളിൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി കെ സൈനബ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം പി കൈരളി അധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സീമ എസ് നായർ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ വിജയകുമാർ സ്വാഗതവും  വി പി സിനി നന്ദിയും പറഞ്ഞു.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top