25 April Thursday

കരുനിലക്കോട്‌ അങ്കണവാടി കെട്ടിടം തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020
വർക്കല 
വർക്കല നഗരസഭയിലെ കരുനിലക്കോട് ജനതാമുക്ക് വേങ്ങവിള അങ്കണവാടി കെട്ടിടം വി ജോയി എംഎൽഎ  ഉദ്ഘാടനംചെയ്‌തു. നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് അധ്യക്ഷയായി. 
വൈസ് ചെയർമാൻ എസ് അനിജോ, കൗൺസിലർമാർ സുലേഖ, സജിത് റോയി, ജയന്തി തുടങ്ങിയവർ പങ്കെടുത്തു.നഗരസഭയിൽ  അഞ്ച്‌ വർഷത്തിനകം ആറ്‌ അങ്കണവാടിക്ക് സ്വന്തമായി ഭൂമിയും ഏഴ്‌ അങ്കണവാടിക്ക് കെട്ടിടവും നിർമിച്ചു നൽകി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top