25 April Thursday

വിവാഹത്തട്ടിപ്പിൽ 
നടപടിയെടുക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022
കാഞ്ഞങ്ങാട്
വിവാഹം ഓൺലൈൻ മേഖലയിലേക്ക്‌ മാറിയതിനെ തുടർന്നുള്ള തട്ടിപ്പിൽ നടപടി വേണമെന്ന്‌ കേരള സ്‌റ്റേറ്റ്‌ മാര്യേജ്‌ ബ്യൂറോ ഏജന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  സംസ്ഥാന സെക്രട്ടറി കെ എം രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ സുധാകരൻ, ജോയി കാപ്പിൽ, കെ വി മണികണ്ഠൻ എന്നിവർ സംസാരിച്ചു. സി സുനിൽകുമാർ സ്വാ​ഗതം പറഞ്ഞു. 
ഭാരവാഹികൾ: പി സുരേഷ് കുമാർ (പ്രസിഡന്റ്), കെ മുരളീധരൻ (സെക്രട്ടറി), ടി വി ബാലകൃഷ്ണൻ (വൈസ് പ്രസിഡന്റ്), കെ ബിന്ദു(ജോയിന്റ് സെക്രട്ടറി), പി കൃഷ്ണൻ(ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top