കഴക്കൂട്ടം
പീഡനക്കുറ്റാരോപിതനായ തിരുവനന്തപുരം അദാനി വിമാനത്താവളത്തിലെ ചീഫ് എയർപോർട്ട് ഓപ്പറേറ്റർ (സിഎഒ) മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു.
ആന്ധ്ര സ്വദേശി മധുസൂദനന ഗിരിറാവുവിനെതിരെയാണ് പരാതി. ഇയാൾ ഒളിവിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..