24 April Wednesday

12 പൊലീസുകാർക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022
പുൽപ്പള്ളി
പുൽപ്പള്ളി സ്റ്റേഷനിലെ 12 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷന്റെ പ്രവർത്തനത്തിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തര പരാതികൾ മെയിലിൽ അയക്കാം. അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ സ്റ്റേഷനിൽ എത്താവൂവെന്ന് പുൽപ്പള്ളി സിഐ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top