25 April Thursday

കെഎസ്ടിഎ: സിജോവ് സത്യൻ പ്രസിഡന്റ്‌‌ വി അജയകുമാർ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021

കെഎസ്ടിഎ തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

 

തിരുവനന്തപുരം 
കെഎസ്‌ടിഎ ജില്ലാ  പ്രസിഡന്റായി സിജോവ് സത്യനും സെക്രട്ടറിയായി വി അജയകുമാറും തെരഞ്ഞെടുക്കപ്പെട്ടു. 
മറ്റ്‌ ഭാരവാഹികൾ: എസ് ജയചന്ദ്രൻ, എസ് ജവാദ്, എൻ ആർ റാണിചിത്ര, ബി എം ശ്രീലത (വൈസ് പ്രസിഡന്റുമാർ). എം ഷാജി, പി സുജൂ മേരി, എസ് സതീഷ് കുമാർ, സി പ്രസാദ് രാജേന്ദ്രൻ (ജോ. സെക്രട്ടറിമാർ). ആർ വിദ്യാവിനോദ് (ട്രഷറർ).
സാംസ്കാരിക സമ്മേളനം  മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 
കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി വേണുഗോപാൽ,  പി വി രാജേഷ്, എം എസ് പ്രശാന്ത്, എം ഷാജി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top