19 April Friday

ഇന്ന് 9 കേന്ദ്രങ്ങളില്‍ 900 പേർക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021

 കോവിഡ് വാക്സിനേഷന്‍  ഇന്ന് 9 കേന്ദ്രങ്ങളില്‍ 900 പേർക്ക്‌ കണ്ണൂർ ഒമ്പത് കേന്ദ്രങ്ങളിലായി  900 പേർക്ക്‌ തിങ്കളാഴ്‌ച കോവിഡ്‌ വാക്‌സിൻ  നൽകും. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്,  ജില്ലാ ആശുപത്രി,  തലശേരി ജനറൽ ആശുപത്രി,  പയ്യന്നൂർ, കൂത്തുപറമ്പ്, ഇരിട്ടി താലൂക്ക് ആശുപത്രികൾ, പാപ്പിനിശേരി, ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ,  മാങ്ങാട്ടുപറമ്പ്‌ അമ്മയും കുഞ്ഞും ആശുപത്രി എന്നിവിടങ്ങളാണ്‌ വാക്‌സിനേഷൻ.  ഓരോ കേന്ദ്രത്തിലും രാവിലെ ഒമ്പതുമുതൽ അഞ്ചുവരെയാണ് വാക്സിൻ നൽകുക. രജിസ്റ്റർ ചെയ്തവർക്ക്‌  എസ്എംഎസിലൂടെ ലഭിക്കുന്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top