19 April Friday

കർഷകരുടെ സത്യഗ്രഹത്തിന്‌ പിന്തുണയേറുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021
കാസർകോട് 
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ നടക്കുന്ന പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യവുമായി സംയുക്ത കർഷക സംഘടന സമിതി  നേതൃത്വത്തിൽ കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തെ ഒപ്പുമരച്ചോട്ടിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 26 ദിവസം പിന്നിട്ടു. 
ഞായറാഴ്‌ച കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് എ ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്തു. വി ഗംഗാധരൻ അധ്യക്ഷനായി. കെ കുഞ്ഞിരാമൻ എംഎൽഎ, ജനാർദനൻ, ഭുജംഗ ഷെട്ടി എന്നിവർ സംസാരിച്ചു. നാരായണൻ പാണൂർ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top