13 July Sunday

സ്മരണിക പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

മീഡിയ സുവനീർ കമ്മിറ്റി തയ്യാറാക്കിയ സ്മരണിക സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രകാശിപ്പിക്കുന്നു

പാറശാല
സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മീഡിയ & സുവനീർ കമ്മിറ്റി തയ്യാറാക്കിയ "സഖാക്കളേ മുന്നോട്ട്' എന്ന സ്മരണിക  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വാഗതസംഘം ജനറൽ കൺവീനർ എസ് അജയകുമാറിന് നൽകി പ്രകാശിപ്പിച്ചു. സംസ്ഥാന - ജില്ലാ നേതാക്കളും മീഡിയ &സുവനീർ കമ്മിറ്റി ചെയർമാൻ ഡോ. ബിജു ബാലകൃഷ്ണൻ, കൺവീനർ രാഹുൽ എ രാജൻ, എസ് ബിജു പാറശാല, പി ആർ പ്രതീഷ്, ഗോവിന്ദ്, നന്ദു, റാഫി ഉൾപ്പെടെയുള്ള സുവനീർ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top