18 September Thursday
ഇതുവരെ 5 ലക്ഷം രോഗികൾ

രണ്ട്‌ ദിനം 
2136 രോഗികൾ

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

കോവിഡ്

തൃശൂർ
ജില്ലയിൽ രണ്ട്‌ ദിവസമായി രോഗം സ്ഥിരീകരിച്ചത്‌ 2136 പേർക്ക്‌. 
വ്യാഴം 1,045 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ടിപിആർ 13 ആയിരുന്നു. വെള്ളി   1091 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 1,296 പേർ രോഗമുക്തരായി. ടിപിആർ 13.13 ആണ്.  8,308 സാമ്പിളുകളാണ് പരിശോധനക്കെ ടുത്തത്. സമ്പർക്കം വഴി 1080 പേർക്കാണ് രോഗം. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 74 പുരുഷൻമാരും 85 സ്ത്രീകളും  പത്ത് വയസ്സിനു താഴെ 37 ആൺകുട്ടികളും 22 പെൺകുട്ടികളുമുണ്ട്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം  6,157 ആണ്. 68 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്‌. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്‌ 5,08,895 പേർക്കാണ്‌. 5,00,898 പേരാണ് ആകെ രോഗമുക്തരായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top