26 April Friday

ആനിക്കാട് സഹ. ബാങ്ക് ജീവനക്കാർ ദേശാഭിമാനി വരിക്കാരായി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

 

പള്ളിക്കത്തോട്
ആനിക്കാട് സഹകരണ ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും ദേശാഭിമാനി വാർഷിക വരിക്കാരായി. ബാങ്കിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ്‌ കെ ഗോപകുമാറിൽ നിന്ന് സിപിഐ എം പള്ളിക്കത്തോട് ലോക്കൽ സെക്രട്ടറി പി ജി രാജു വാർഷിക വരിസംഖ്യയും ലിസ്റ്റും ഏറ്റുവാങ്ങി. യോഗത്തിൽ സിപിഐ എം ഏരിയ കമ്മിറ്റിയംഗം സി കെ വിജയകുമാർ, ബോർഡ്‌ അംഗങ്ങളായ എസ് പ്രദീപ്, ദീപ ജയരാജ്, ബി കണ്ണൻ, ടി സി ജിജു, എസ് ശ്രീജിത്ത്‌, വി ആർ അനീഷ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top