26 April Friday

വ്യവസായ യൂണിറ്റുകൾ ആരംഭിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020
കണ്ണൂർ
പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതി, സംസ്ഥാന സർക്കാറിന്റെ എന്റെ ഗ്രാമം പദ്ധതി എന്നിവ പ്രകാരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ബാങ്കുകൾ വഴി ലഭ്യമാക്കുന്ന വായ്പകൾക്ക് അനുസൃതമായാണ് സബ്‌സിഡി. 
യൂണിറ്റുകൾക്ക് 25 മുതൽ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കും.   അപേക്ഷകൾ www.kviconlineൽ പിഎംജി ഇപി പോർട്ടലിൽ കെവിഐബി ഏജൻസി മുഖാന്തരം അപേക്ഷിക്കാം. 
എന്റെ ഗ്രാമം പദ്ധതിയിലൂടെ  ആരംഭിക്കുന്ന യൂണിറ്റുകൾക്ക് 25 മുതൽ 40 ശതമാനം വരെ സബ്‌സിഡി ലഭിക്കും.  അപേക്ഷാഫോറം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ.  ഫോൺ: 0497 2700057, 9497015027.  ഇ മെയിൽ: poknr@kkvib.org.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top