25 April Thursday

ജില്ലാ യോഗ ചാമ്പ്യൻഷിപ്പ‌് ഓൺലൈനായി

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020
ചെറുവത്തൂർ
ജില്ല യോഗ ചാമ്പ്യൻഷിപ്പ‌് ആഗസ‌്റ്റ‌് 10, 11 തീയതികളിൽ ഓൺലൈനായി നടക്കും. ആസനാസ‌്, ആർടിസ‌്റ്റിക്ക‌് സിംഗിൾ എന്നീ ഇനങ്ങളിൽ മാത്രമാണ‌് മത്സരം. സബ‌്ജൂനിയർ, ജൂനിയർ, സീനിയർഗ്രൂപ്പുകളിൽ 14 കാറ്റഗറികളിലായി മത്സരം നടക്കും. പങ്കെടുക്കുന്നവർ 25നകം നൂറു രൂപ റജിസ‌്ട്രേഷൻ ഫീസ‌് ഫെഡറൽബാങ്ക‌് തൃക്കരിപ്പൂർ ശാഖയിലെ 19530100050564 (ഐഎഫ‌്എസ‌്സി എഫ‌്ഡിആർഎൽ 0001953 നമ്പറിൽ ഒടുക്കണം. ഫോൺ: 8848634123, 8129 119129.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top