02 May Thursday

പ്രതിഷേധ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

നിയമസഭയിൽ യുഡിഎഫ് എംഎൽഎമാർ നടത്തിയ ആക്രമണത്തിനെതിരെ സിപിഐ എം 
കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം

കൊടുങ്ങല്ലൂർ
നിയമസഭയിൽ യുഡിഎഫ് എംഎൽഎമാർ നടത്തിയ ആക്രമണത്തിനെതിരെ സിപിഐ എം മേത്തല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചപ്പാലം സെന്ററിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ഏരിയാ കമ്മറ്റി അംഗം കെ എസ് കൈസാബ് ഉദ്ഘാടനം ചെയ്തു. എം കെ സഹീർ അധ്യക്ഷനായി.  ലോക്കൽ സെക്രട്ടറി  കെ കെ വിജയൻ സംസാരിച്ചു.
കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രകടനവും  യോഗവും നടത്തി. ലോക്കൽ സെക്രട്ടറി ടി പി പ്രഭേഷ്‌ ഉദ്ഘാടനം ചെയ്തു. കെ എം സലീം അധ്യക്ഷനായി എം എസ് വിനയകുമാർ, ടി കെ മധു, കെ കെ ഹാഷിക് എന്നിവർ സംസാരിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top