29 March Friday

റബർ ടാപ്പിങ് പരിശീലനം

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

കാഞ്ഞിരപ്പൊയിൽ റബർ ഉൽപാദക സംഘം കാഞ്ഞിരപ്പൊയിൽ നടത്തിയ റബർ ടാപ്പിങ് പരിശീലന ക്യാമ്പിൽ 
പങ്കെടുത്തവർ


 മടിക്കൈ

കാഞ്ഞങ്ങാട് റബർ ബോർഡ് റീജിയണൽ ഓഫീസിന്റെ  സഹകരണത്തോടെ കാഞ്ഞിരപ്പൊയിൽ റബർ ഉൽപാദക സംഘം കാഞ്ഞിരപ്പൊയിൽ നടത്തിയ റബർ ടാപ്പിങ് പരിശീലന ക്യാമ്പ്  സമാപിച്ചു. 
ഡെപ്യൂട്ടി ആർപിസി ഓഫീസർ ഹരിദാസ്  ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ കാരളി അധ്യക്ഷനായി. അസി. ഡവലപ്‌മെന്റ് ഓഫീസർ കെ  പ്രഭാവതി, പരിശീലകൻ ടി പി രാഗേഷ്, കെ വിജയൻ പറക്കട, ദിനേശൻ തലക്കാനം, ബാലൻ, നാരാണൻ ത്രേസ്യാമ്മ സിബി, ഖാദർ ഹാജി, കെ വി താമരാക്ഷൻ എന്നിവർ സംസാരിച്ചു.  പരിശീലനം പൂർത്തിയാക്കിയവർക്ക് റബർ ബോർഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. രാജൻ കുട്ട്യാനം സ്വാഗതവും കുമാരൻ കുന്നുമ്മൽ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top