20 April Saturday

പൂജാപുഷ്പ പൂന്തോട്ട സ്ഥാപനം സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

വൈക്കത്തൂർ ശ്രീ മഹാ ദേവ ക്ഷേത്രത്തിലെ ക്ഷേത്ര പൂജാ പുഷ്പ പൂന്തോട്ട സ്ഥാപനം മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എം ആർ മുരളി ഉദ്ഘാടനംചെയ്യുന്നു

വളാഞ്ചേരി  വൈക്കത്തൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ക്ഷേത്ര പൂജാപുഷ്പ പൂന്തോട്ട സ്ഥാപനം മലബാർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എം ആർ മുരളി ഉദ്‌ഘാടനംചെയ്തു. ബോർഡ്‌ അംഗം രാധ മാമ്പറ്റ അധ്യക്ഷയായി. അഡ്വ. കെ ടി അജയൻ, സെക്രട്ടറി കെ ശ്രീകാന്ത്, ശ്രീദേവി അന്തർജനം എന്നിവർ സംസാരിച്ചു.  എക്സിക്യൂട്ടീവ് ഓഫീസർ കെ വി നാരായണൻ നമ്പൂതിരി സ്വാഗതവും ക്ഷേത്രം ഊരാളൻ സുരേഷ് കുമാർ മഴുവഞ്ചേരി നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top