28 March Thursday

സ്നേഹവീടിന്റെ താക്കോൽ നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

വെള്ളാങ്കല്ലൂരിൽ സ്നേഹ വീടിന്റ താക്കോൽ മന്ത്രി ഡോ. ആർ ബിന്ദു നൽകുന്നു

വെള്ളാങ്കല്ലൂർ
സിപിഐ എം വെള്ളാങ്കല്ലൂർ സൗത്ത് ലോക്കൽ കമ്മിറ്റി നിർമിച്ച "സ്നേഹ വീട് "മന്ത്രി ആർ ബിന്ദു കൈമാറി.  വെള്ളാങ്കല്ലൂർ കോഴിക്കാട്ടിൽ തെക്കേത്തല വീട്ടിൽ രാജനും അസുഖ ബാധിതയായ മകൾ കൃഷ്ണഞ്ചനക്കുമാണ് വീടു നൽകിയത്. പൊതു യോഗം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ചന്ദ്രിക ശിവരാമൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ്, എം രാജേഷ്‌, ഏരിയ സെക്രട്ടറി ടി കെ സന്തോഷ്, ലോക്കൽ സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ,  പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എം മുകേഷ്, വി ആർ സുരേഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top