20 April Saturday

34 ദിനം പിന്നിട്ട് കർഷക സമരം

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021
 തിരുവനന്തപുരം
പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംയുക്ത കർഷകസമിതി നടത്തുന്ന അനിശ്‌ചിതകാല സത്യഗ്രഹ സമരത്തിന്റെ  34–-ാം ദിവസം വി കെ പ്രശാന്ത്‌ എംഎൽഎ  ഉദ്‌ഘാടനം ചെയ്‌തു. കർഷകസംഘം ജില്ലാ വൈസ്‌പ്രസിഡന്റ്‌  എസ്‌ ജയചന്ദ്രൻ അധ്യക്ഷനായി. എം ജലീൽ സ്വാഗതം പറഞ്ഞു. 
സംയുക്ത കർഷകസമിതി ചെയർമാൻ മാങ്കോട്‌ രാധാകൃഷ്‌ണൻ, കൺവീനർ കെ സി വിക്രമൻ, കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി പത്മകുമാർ, കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം എം എം ബഷീർ, ഭാസുരാംഗൻ, കർഷക യൂണിയൻ സ്‌കറിയ വിഭാഗം സംസ്ഥാന പ്രസിഡന്റ്‌ തമ്പാനൂർ രാജീവ്‌, കാവല്ലൂർ കൃഷ്‌ണൻനായർ, കോളിയൂർ സുരേഷ്‌, കർഷക കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകാര്യം പ്രസന്നകുമാർ, ടി എസ്‌ ബിനുകുമാർ, കട്ടച്ചൽക്കുഴി ഷാജി  തുടങ്ങിയവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top