19 April Friday

പ്രതിക്കു ലഭിച്ചത്‌ കടുത്ത ശിക്ഷ: എസ്‌ സുദേവൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉത്രയുടെ 
അച്ഛനമ്മമാരെയും മകനെയും സന്ദർശിച്ചപ്പോൾ

അഞ്ചൽ 
ഉത്രകൊലക്കേസിൽ പ്രതിക്ക് കനത്ത ശിക്ഷ നേടിക്കൊടുക്കാൻ കഴിഞ്ഞത് സർക്കാരിന്റെയും അന്വേഷക സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും  ജുഡീഷ്യറിയുടെും മികവാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ പറഞ്ഞു. ഉത്ര കേസിൽ ഞ്ഞുസമയബന്ധിതമായി ശാസ്ത്രീയ അന്വേഷണം നടത്തി കുറ്റവാളിയെ നിയമത്തിനു മുന്നിൽ എത്തിക്കാൻ പൊലീസിനു കഴി.  ഏറത്തെ വീട്ടിൽ  ഉത്രയുടെ അച്ഛനമ്മമാരെയും മകനെയും സഹോദരനെയും സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു  സുദേവൻ.  ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി സുജാചന്ദ്രബാബു, വി എസ് സതീഷ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top