29 March Friday

വ്യാപാരി വ്യവസായി ക്ഷേമ സംഘം ഉദ്‌ഘാടനം 16ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022
കാഞ്ഞങ്ങാട്‌   
കാഞ്ഞങ്ങാട്‌  ആസ്ഥാനമായി രൂപീകരിച്ച കാ വ്യാപാരി വ്യവസായി ക്ഷേമ സഹകരണസംഘം 16ന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്യും. 
കാഞ്ഞങ്ങാട്‌ പഴയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തു നടക്കുന്ന ചടങ്ങിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനാവും. നിക്ഷേപം സ്വീകരിക്കൽ, ഓഹരി സർട്ടിഫിക്കറ്റ്‌ വിതരണം,  വിജയികളെ ആദരിക്കൽ തുടങ്ങിയ പരിപാടികളും ഉണ്ടാകുമെന്ന്‌ സംഘം പ്രസിഡന്റ് എ ശബരീശൻ, മുഹമ്മദ് മുറിയനാവി, സത്യൻ പടന്നക്കാട്, പി എ റഹ്മാൻ, എം ​ഗം​ഗാധരൻ, സുകുമാരൻ, കെ വി ബിജു എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top