തിരുവനന്തപുരം
ജില്ലാ പാലിയേറ്റീവ് കെയർ ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു) മന്ത്രി വി ശിവൻകുട്ടിയെ ആദരിച്ചു. ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് യൂണിയൻ 50,000 രൂപ സംഭാവനയും നൽകി. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കല്ലറ, പ്രസിഡന്റ് സുധീർ പെരിങ്ങമ്മല, ട്രഷറർ ജയൻ വിളപ്പിൽ, കമ്മിറ്റി അംഗങ്ങളായ വിജയകുമാർ വീരണകാവ്, സുഭാഷ് ആനാകുടി, അജി ചെമ്പൂര് തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..