08 October Saturday

എൻഎസ്എസ് ക്യാമ്പിനു തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനംചെയ്യുന്നു

കരുനാഗപ്പള്ളി 
ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ  നാഷണൽ സർവീസ് സ്കീം  സപ്തദിനക്യാമ്പ് തുടങ്ങി. മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് അനിൽ ആർ പാലവിള അധ്യക്ഷനായി. 
സ്കൂൾ മാനേജർ വി രാജൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ഷിഹാബ് എസ് പൈനുംമൂട്, എസ് അനന്തൻപിള്ള, ഡി ജയശ്രീ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഐ വീണാറാണി സ്വാഗതവും എൻഎസ്എസ് ഓഫീസർ കെ എസ് ബിന്ദു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top