23 April Tuesday

നവമലയാളി പുരസ്‌കാരം അരുന്ധതി റോയിക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 11, 2023
തൃശൂർ
ഓൺലൈൻ മാഗസിൻ നവമലയാളിയുടെ സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരം അരുന്ധതി റോയിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്ന പുരസ്‌കാരം ആഗസ്‌ത്‌ ആറിന്‌ സാഹിത്യ അക്കാദമി ഹാളിൽ ചേരുന്ന ചടങ്ങിൽ സക്കറിയ സമ്മാനിക്കും. പി എൻ ഗോപീകൃഷ്‌ണൻ,  അബ്ദുൾ ഗഫൂർ, അഡ്വ. വി എൻ ഹരിദാസ്‌ എന്നിവരടങ്ങിയ ജൂറിയാണ്‌ അവാർഡ്‌ നിർണയിച്ചത്‌. വാർത്താസമ്മേളനത്തിൽ പി എൻ ഗോപീകൃഷ്‌ണൻ,  പി എസ്‌ സാനു, അഡ്വ. വി എൻ ഹരിദാസ്‌ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top