കണ്ണൂർ
മന്ത്രി എം വി ഗോവിന്ദൻ ബുധനാഴ്‌ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10.30ന് തളിപ്പറമ്പ് മണ്ഡലം എംഎൽഎ ഓഫീസിൽ, വൈകിട്ട് അഞ്ചിന് കൊളച്ചേരി ഉദയജ്യോതി സ്വയംസഹായസംഘം കെട്ടിടോദ്‌ഘാടനം, ആറിന് മുല്ലക്കൊടി സിആർസി വായനശാല അനുമോദനം, 6.30ന് മുയ്യം പള്ളിവയൽ പി പി ചിത്രലേഖ ചികിത്സാ ധനസഹായ കൈമാറ്റം എന്നിവയാണ് പരിപാടികൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..