29 March Friday

ബസ് കാത്തിരിപ്പുകേന്ദ്രം തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

വർക്കല

വെട്ടൂർ പഞ്ചായത്തിൽ പുത്തൻചന്ത കടയ്ക്കാവൂർ റോഡിൽ നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ പ്രത്യേ ക വികസന ഫണ്ട് ഉപയോഗിച്ചാണ് ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിച്ചത്. പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്. വർക്കല ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, വാർഡ് മെമ്പർ ബിനു, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് ഷാജഹാൻ, വർക്കല ഏരിയ സെക്രട്ടറി എം കെ യൂസഫ് തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top