26 April Friday

സിഐടിയു കണ്ണൂർ, 
പിണറായി, ഇരിട്ടി ഏരിയാ സമ്മേളനങ്ങൾ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
കണ്ണൂർ
സിഐടിയു കണ്ണൂർ, പിണറായി, ഇരിട്ടി ഏരിയാസമ്മേളനങ്ങൾ ഞായറാഴ്‌ച നടക്കും.  കണ്ണൂർ സമ്മേളനം ചിറക്കൽ ബാങ്ക് ഹാളിൽ  സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്യും. ഇരിട്ടി സമ്മേളനം മെരുവമ്പറമ്പ് യുപി സ്കൂളിൽ  ജില്ലാ ട്രഷറർ അരക്കൻ ബാലനും, പിണറായി സമ്മേളനം വേങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ  ജില്ലാസെക്രട്ടറി കെ അശോകനും ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top