20 April Saturday

നോറ വൈറസ്‌: 
10 പേരുടെ 
സാമ്പിൾ 
പരിശോധനക്കയച്ചു

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

 പെരിന്തൽമണ്ണ

അങ്ങാടിപ്പുറം പഞ്ചായത്ത്‌ പരിധിയിലെ സ്വകാര്യ നഴ്‌സിങ്‌ കോളേജ്‌ വിദ്യാർഥിനിക്ക്‌ നോറ വൈറസ്‌ സ്ഥിരീകരിച്ചതിനെ തുടർന്ന്‌ 10 പേരുടെ  സാമ്പിളുകൾ തിരുവനന്തപുരത്തേക്ക്‌  പരിശോധനക്കയച്ചു. നാലു ദിവസങ്ങൾക്കകം പരിശോധനാ ഫലം ലഭ്യമാകുമെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതർ അറിയിച്ചു. കോളേജിലെ 25 വിദ്യാർഥികൾക്ക്‌ ലക്ഷണം കണ്ടതിനെ തുടർന്ന്‌ സാമ്പിളുകൾ ലാബിലേക്കയച്ചു. ഇതിൽ ഒന്നാണ്‌ പോസിറ്റീവായത്‌. പ്രദേശത്ത്‌ ആരോഗ്യവകുപ്പ്‌ പ്രതിരോധ പ്രവർത്തനം ശക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top