28 March Thursday

കോറോം മുച്ചിലോട്ട് പെരുങ്കളിയാട്ടം 
നാളെ സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

കോറോം മുച്ചിലോട്ട് കാവ് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി അരങ്ങിലെത്തിയ കണ്ണങ്ങാട്ട് ഭഗവതി

പയ്യന്നൂർ
13 വർഷത്തിനുശേഷം  കോറോം മുച്ചിലോട്ട് കാവിൽ നടക്കുന്ന  പെരുങ്കളിയാട്ടം ചൊവ്വാഴ്‌ച സമാപിക്കും. മൂന്നാം ദിവസമായ തിങ്കൾ വൈകിട്ട് നാലിന് മംഗലകുഞ്ഞുങ്ങളോടുകൂടിയ തോറ്റം. തിങ്കൾ പുലർച്ചെ മൂന്നുമുതൽ പുലിയൂർ കണ്ണൻ, കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി തെയ്യങ്ങളുടെ പുറപ്പാട്. രാവിലെ 9.30 ന് തുലാഭാരം. 11-ന് അന്നദാനം. 12 ന് അടിച്ചുതളി തോറ്റം, നെയ്യാട്ടം. രണ്ടിന് കൂത്ത്, 2.30 ന് ചങ്ങനും പൊങ്ങനും.  5.30ന് തൽസ്വരൂപൻ വെള്ളാട്ടം. 6ന് പുലിയൂർ കണ്ണൻ വെള്ളാട്ടം. 6.30ന് അന്നദാനം. രാത്രി 11 ന് മൂവർ തോറ്റം അന്നദാനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top