03 July Thursday

സംഘാടക സമിതി ഓഫീസ്‌ ഉദ്‌ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

 

മലപ്പുറം
‘ഇ എം എസിന്റെ ലോകം–- ദേശീയ സെമിനാറി’ന്റെ സംഘാടക സമിതി ഓഫീസ്‌ തിങ്കളാഴ്‌ച ഉദ്‌ഘാടനംചെയ്യും. എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസിലാണ്‌ സംഘാടക സമിതി ഓഫീസ്‌ പ്രവർത്തിക്കുക. വൈകിട്ട്‌ അഞ്ചിന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ ഉദ്‌ഘാടനം നിർവഹിക്കും. 13, 14 തീയതികളിൽ മലപ്പുറം വാരിയൻകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി സ്‌മാരക ടൗൺഹാൾ, വ്യാപാര ഭവൻ എന്നിവിടങ്ങളിലാണ്‌ ദേശീയ സെമിനാർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top