23 April Tuesday

തൊട്ടില്‍പാലം ബസ് സ്റ്റാൻഡ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

നവീകരിച്ച തൊട്ടിൽപ്പാലം ബസ്‌ സ്റ്റാൻഡ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ജി ജോർജ്‌ ഉദ്ഘാടനംചെയ്യുന്നു

കുറ്റ്യാടി 
പുതുക്കിപ്പണിത തൊട്ടിൽപ്പാലം ബസ്‌സ്റ്റാൻഡ്‌ തുറന്നു. കാവിലുംപാറ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്റ്റാൻഡ്‌ പരിഷ്‌കരണ പ്രവൃത്തി പൂർത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ്‌ പി ജി ജോർജ്  ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ അന്നമ്മ ജോർജ് അധ്യക്ഷയായി.  സ്ഥിരം സമിതി അധ്യക്ഷരായ കെ പി ശ്രീധരൻ, മണലിൽ രമേശൻ, രാഷ്ട്രീയപാർടി പ്രതിനിധികളായ പി മോഹനൻ, പി ജി സത്യനാഥൻ, മനക്കര സൂപ്പി, കെ ടി നാണു എന്നിവർ സംസാരിച്ചു, വി കെ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top