26 April Friday

പോളി തെരഞ്ഞെടുപ്പ്: എസ്എഫ്ഐക്ക് സമ്പൂർണ വിജയം

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

മുഴുവൻ സീറ്റിലും വിജയിച്ച വട്ടിയൂർക്കാവ് സെൻട്രൽ പോപോളിടെക്‌നിക് തെരഞ്ഞെടുപ്പ്, ജില്ലയിൽ എസ്എഫ്ഐക്ക് സമ്പൂർണ വിജയം, സെൻട്രൽ പോളിടെക്‌നിക് വട്ടിയൂർക്കാവ്, നെയ്യാറ്റിൻകര പോളിടെക്‌നിക്കിൽ എസ്എഫ്ഐളിടെക്‌നിക്കിലെ എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം

 തിരുവനന്തപുരം

പോളിടെക്‌നിക് തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്എഫ്ഐക്ക് സമ്പൂർണ വിജയം. തെരഞ്ഞെടുപ്പ് നടന്ന സെൻട്രൽ പോളിടെക്‌നിക് വട്ടിയൂർക്കാവ്, നെടുമങ്ങാട്, ആറ്റിങ്ങൽ, വനിതാ പോളിടെക്‌നിക് കൈമനം എന്നിവിടങ്ങളിൽ എസ്എഫ്ഐ സമ്പൂർണ വിജയംനേടി. നെയ്യാറ്റിൻകര പോളിടെക്‌നിക്കിൽ എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നെടുമങ്ങാട് കെഎസ് യു എബിവിപി അവിശുദ്ധ സംഖ്യത്തെ തോൽപ്പിച്ചാണ് വിജയം.വിജയിച്ച എസ്‌എഫ്‌ഐ സ്ഥാനാർഥികൾ: നെടുമങ്ങാട് പോളിടെക്‌നിക്‌–- രാഹുൽ (ചെയർമാൻ) അരുൺ (വൈസ് ചെയർമാൻ). വൈസ് ചെയർപേഴ്സൺ: ഗോപിക, ജനറൽ സെക്രട്ടറി: മുഹമ്മദ് ജാഫർ, കൗൺസിലർ: അമൽ, മാഗസിൻ എഡിറ്റർ: മേഘ ബിജു. ആറ്റിങ്ങലിൽ അതുലിനെ ചെയർമാനായി തെരഞ്ഞെടുത്തു. വൈസ് ചെയർമാൻ: ഗൗതം, വൈസ് ചെയർപേഴ്സൺ: അഞ്ജന, ജനറൽ സെക്രട്ടറി: സംഗീത്, ആർട്സ് ക്ലബ് സെക്രട്ടറി: നിതിൻ, മാഗസിൻ എഡിറ്റർ: ദിൽ പ്രസാദ്. കൈമനം വനിതാ പോളിടെക്‌നിക്കിൽ അജ്മിയെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. വൈസ് ചെയർപേഴ്സൺ: അപർണ, ജനറൽ സെക്രട്ടറി: ആർ അശ്വനി, ആർട്സ് ക്ലബ് സെക്രട്ടറി: എസ് അനഘ,  മാഗസിൻ എഡിറ്റർ :അർച്ചന,  കൗൺസിലർ: ശരണ്യ. നെയ്യാറ്റിൻകര പോളിടെക്നികിൽ ചെയർമാൻ: എസ് പി ആരോമൽ, വൈസ് ചെയർമാൻ: സി അനന്തു,  വൈസ് ചെയർപേഴ്സൺ: എസ് എസ് വീണ,  ജനറൽ സെക്രട്ടറി: സൽമാനുവൽ ഫൈറിസി, കൗൺസിലർ:  സലാഹുദ്ധീൻ അയ്യൂബി, മാഗസിൻ എഡിറ്റർ: ബി സി അഗപ്പ്,  ആർട്സ് ക്ലബ്‌ സെക്രട്ടറി: എസ് സൂരജ്. വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്കിൽ ചെയർമാൻ: അയസ് സഹീർ, വൈസ് ചെയർമാൻ: അനന്ത നാരായണൻ, വൈസ് ചെയർപേഴ്സൺ: നിഖിത, ജനറൽ സെക്രട്ടറി: അനൂപ്, യൂണിയൻ കൗൺസിലർ: എ ആർ മുഹമ്മദ് അല്ലമീൻ, മാഗസിൻ എഡിറ്റർ:  മുഹമ്മദ് സുഹൈൽ, ആർട്സ് ക്ലബ്‌ സെക്രട്ടറി: ജി പി  ഗോവിന്ദ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top