14 September Sunday

കർഷകസംഘം 
ജില്ലാ സമ്മേളനം 5ന്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022
പാലക്കുന്ന്‌
സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തെ തുടർന്ന്‌ മാറ്റിയ കർഷകസംഘം ജില്ലാ സമ്മേളനം അഞ്ചിന്‌ നടത്തും.  പ്രതിനിധി സമ്മേളനം ബുധൻ രാവിലെ പത്തിന്‌ പാലക്കുന്ന്‌ പള്ളം  മാസ്‌റ്റർ ഓഡിറ്റോറിയത്തിലെ സി ബാലകൃഷ്‌ണൻ നഗറിൽ സംസ്ഥാന സെക്രട്ടറി വത്സൻ പാനോളി ഉദ്‌ഘാടനം ചെയ്യും.  പ്രകടനവും പൊതുസമ്മേളനവുമുണ്ടായിരിക്കുന്നതല്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top