19 April Friday

ആര്‍ടിപിസിആര്‍ 
പരിശോധന

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021
കണ്ണൂർ
ജില്ലയിൽ ചൊവ്വാഴ്ച മൊബൈൽ ലാബ് സൗജന്യ കോവിഡ് ആർടിപിസിആർ പരിശോധന നടത്തും. ചിറ്റാരിപ്പറമ്പ് എച്ച്എസ്എസ്, വേട്ടക്കൊരുമകൻ കോട്ടം ഓഡിറ്റോറിയം കടന്നപ്പള്ളി, കോട്ടൂർ സബ്‌സെന്റർ, മുനമ്പ് മദ്രസ കുറ്റിക്കകം, ദേവസ്വം യുപി സ്‌കൂൾ നാറാത്ത്, കരുവഞ്ചാൽ വ്യാപാരഭവൻ ഹാൾ, ചാലാട് നോർത്ത് എൽപി സ്‌കൂൾ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് നാല്  വരെയും കീഴ്പ്പള്ളി സിഎച്ച്‌സി, ഒ കെ സ്മാരക കലാസമിതി രാമന്തളി എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ പകൽ 12.30 വരെയും സെന്റ്ജോസഫ് സ്‌കൂൾ രണ്ടാംകടവ്, ലൂർദ്മാതാ ദേവാലയം ഏഴിമല എന്നീ കേന്ദ്രങ്ങളിൽ പകൽ രണ്ട് മുതൽ നാല് വരെയുമാണ് പരിശോധന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top