08 December Friday

അനസ് എടത്തൊടിക 
ദേശാഭിമാനി വാർഷിക വരിക്കാരനായി

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടികയിൽനിന്ന് ദേശാഭിമാനി വാർഷിക വരിസംഖ്യ സിപിഐ എം 
ഏരിയാ സെക്രട്ടറി എൻ പ്രമോദ്‌ദാസ് ഏറ്റുവാങ്ങുന്നു

കൊണ്ടോട്ടി 
ഫുട്ബോൾ താരം അനസ് എടത്തൊടികയെ വാർഷിക വരിക്കാരനാക്കി ദേശാഭിമാനി ക്യാമ്പയിന് കൊണ്ടോട്ടി ഏരിയയിൽ തുടക്കം. സിപിഐ എം ഏരിയാ സെക്രട്ടറി എൻ പ്രമോദ് ദാസ്  ക്യാമ്പയിന്റെ ഏരിയാതല ഉദ്ഘാടനം നിർവഹിച്ചു. സിഐടിയു കൊണ്ടോട്ടി ഏരിയാ സെക്രട്ടറി വി പി മുഹമ്മദ്കുട്ടി, അലി മരക്കാർ, എം ശ്രീനിവാസൻ, ഗഫൂർ വട്ടപറമ്പ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top