18 December Thursday

കെൽട്രോണിൽ അവധിക്കാല കോഴ്സുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

കൽപ്പറ്റ

  കെൽട്രോൺ  ബത്തേരി നോളജ് സെന്ററിൽ നടത്തുന്ന അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബേസിക് ഓഫീസ് ഓട്ടോമേഷൻ, കെൽട്രോൺ മാസ്റ്റർ കിഡ്, കെൽട്രോൺ വെബ് ആനിമേറ്റർ, കെൽട്രോൺ ലിറ്റിൽ പ്രോഗ്രാമർ, ബിഗിനേഴ്‌സ് കോഴ്‌സ് ഫോർ മൾട്ടിമീഡിയ ആൻഡ്‌ സൗണ്ട് എഡിറ്റിങ്‌, ബിഗിനേഴ്‌സ് കോഴ്‌സ് ഇൻ ആനിമേഷൻ ആൻഡ്‌ വീഡിയോ എഡിറ്റിങ്‌, ബിഗിനേഴ്‌സ് കോഴ്‌സ് ഇൻ ആനിമേഷൻ ആൻഡ്‌ ഡിജിറ്റൽ ഇല്ലസ്‌ട്രേഷൻ, ജൂനിയർ വെബ് ഡിസൈനർ എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താൽപ്പര്യമുള്ളവർ ബത്തേരി കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ: 7902281422, 8606446162


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top