25 April Thursday

കെഎസ്ഇബി കരാർ തൊഴിലാളികൾ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

 കാസർകോട്‌  

കരാർ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ കെഎസ്ഇബി കാസർകോട്‌ സർക്കിൾ ഓഫീസിന് മുന്നിൽ കരാർ തൊഴിലാളികൾ ധർണ നടത്തി
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. ജയദേവൻ അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി കെ പി രാമചന്ദ്രൻ, കെ ചന്ദ്രൻ, എ ജയകൃഷ്ണൻ, കെ എം ജലാലുദ്ദീൻ, പി വി മധുസൂദനൻ, റോണി ആന്റണി എന്നിവർ സംസാരിച്ചു. കെ  അനീഷ്‌ കുമാർ സ്വാഗതവും ഷാജു വർഗീസ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top