തൃശൂർ
സംസ്ഥാന ചലിച്ചിത്ര അവാർഡ് ജേതാവ് അജയൻ അടാട്ടിനെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അനുമോദിച്ചു. -2022ലെ മികച്ച ശബ്ദ രൂപകൽപ്പന അവാർഡ് ജേതാവായ അജയന് ജില്ലാ കമ്മിറ്റിയുടെ സ്നേഹസമ്മാനം ജില്ലാ ട്രഷറർ കെ എസ് സെന്തിൽകുമാർ നൽകി. സംസ്ഥാന കമ്മിറ്റിയംഗം ശരത്ത് പ്രസാദ്, പുഴയ്ക്കൽ ബ്ലോക്ക് സെക്രട്ടറി കെ എസ് ശ്രീരാജ്, ബബ്ലുനാഥ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..