26 April Friday
കോവിഡ് മാനദണ്ഡ ലംഘനം

കടുപ്പിച്ച്‌ സിറ്റി പൊലീസ്‌; 423 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021

ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി താലൂക്ക് കച്ചേരി ജങ്ഷനിൽ പൊലീസ് പരിശോധന കർശനമാക്കിയപ്പോൾ

 

 കൊല്ലം
സമ്പൂർണ ലോക്-ഡൗൺ ദിന-ത്തിൽ പരിശോധന കടുപ്പിച്ച്‌ സിറ്റി പൊലീ-സ്. 341 വാഹ-നം പിടി-ച്ചെ-ടു-ത്തു. 423 പേരെ അറസ്റ്റ്- ചെയ്‌തു. ക്വാറ-ന്റൈൻ പരി-ശോ-ധ-ന-യിൽ 31 പേർ പിടി-യി-ലാ-യി.  മാന-ദണ്ഡങ്ങൾ ലംഘി-ച്ച  51 സ്ഥാപ-ന-ം അടച്ചു-പൂട്ടി. 
ശരി-യായ വിധം മാസ്ക് ധരിക്കാതിരുന്ന 1265 പേർക്കെ-തി-രെയും സാമൂ-ഹിക അകലം പാലി-ക്കാ-തി-രുന്ന 1365 പേർക്കെതി-രെയും നട-പടി സ്വീക-രി-ച്ചതായും സിറ്റി പൊലീസ്- കമീ-ഷ-ണർ അറി-യി-ച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top