19 April Friday

ഫയൽ തീർപ്പാക്കൽ യജ്ഞം വിജയിപ്പിക്കുക

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022
തിരുവനന്തപുരം
സെപ്‌തംബർ 30 വരെ സർക്കാർ നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ള ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ എല്ലാ ജീവനക്കാരും പങ്കാളികളാകാൻ കെജിഒഎ തിരുവനന്തപുരം സൗത്ത്‌ ജില്ലാ കൗൺസിൽ ആഹ്വാനം ചെയ്‌തു. കെജിഒഎ സംസ്ഥാന ജനറൽ സെക്രട്ടറി എസ്‌ ആർ മോഹനചന്ദ്രൻ ഉദ്‌ഘാടനംചെയ്തു. ഞായറാഴ്ച പ്രവൃത്തിദിനമായി ഏറ്റെടുത്ത്‌ എല്ലാ ജീവനക്കാരും ഓഫീസുകളിൽ ഹാജരാകാനും കൗൺസിൽ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ്‌ എസ്‌ എസ്‌ ബിജി യോഗത്തിൽ അധ്യക്ഷനായി. എസ്‌ അജിത്‌,  എ മൻസൂർ,  സെക്രട്ടറി ടി അജയകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top