20 April Saturday

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ കെ ജെ ജോര്‍ജ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 17, 2022

കൊച്ചി> ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ് സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ കെ ജെ ജോര്‍ജ് (54) അന്തരിച്ചു. ഏതാനും ദിവസമായി ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്തനംതിട്ട കടമ്പനാട് സ്വദേശിയായ ജോര്‍ജ് ഖലീജ് ടൈംസ്, ഗള്‍ഫ് ന്യൂസ് എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പ്രീതി ജോര്‍ജ്. മകന്‍: ആദിത്യ ജോന ജോര്‍ജ്. പിതാവ്: ഫാദര്‍ കെജെ ജോന. മാതാവ്: ആച്ചിയമ്മ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top