29 March Friday

തൃശൂരിൽ 44 അംഗ ജില്ലാ കമ്മിറ്റി; 12 പുതുമുഖങ്ങള്‍, 4 പേർ വനിതകള്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

തൃശൂര്‍ > സിപിഐ എം തൃശൂര്‍ ജില്ലാ സമ്മേളനം 44 അംഗ ജില്ലാ കമ്മിറ്റിയെയും 11 അംഗ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 12 പേർ പുതുമുഖങ്ങളും നാല്‌ പേർ വനിതകളുമാണ്‌. കെ കെ മുരളീധരന്‍, എം എന്‍ സത്യന്‍, കെ രവീന്ദ്രന്‍, സി കെ വിജയന്‍, കെ എസ് അശോകന്‍, എം എ ഹാരിസ് ബാബു, എ എസ് ദിനകരന്‍, ടി ശശീധരന്‍, എം ബാലാജി, എം കെ പ്രഭാകരന്‍, ഉഷ പ്രഭുകുമാര്‍, വി പി ശരത്ത് പ്രസാദ് എന്നിവരാണ്‌ പുതുമുഖങ്ങൾ. തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ (കെ വി പീതാംബരന്‍, കെ വി ജോസ് നഗര്‍) ശനിയാഴ്‌ച സമാപിച്ച ജില്ലാ സമ്മേളനമാണ് കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

ജില്ലാ കമ്മിറ്റി അംഗങ്ങള്‍

എം എം വര്‍ഗീസ്, യു പി ജോസഫ്, മുരളി പെരുനെല്ലി, കെ കെ രാമചന്ദ്രന്‍, കെ വി അബ്‌ദുള്‍ഖാദര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, പി കെ ഡേവീസ്, പി കെ ഷാജന്‍, എ എസ് കുട്ടി, കെ എഫ് ഡേവീസ്, ബി ഡി ദേവസി, വര്‍ഗീസ് കണ്ടംകുളത്തി, കെ വി നഫീസ, ടി കെ വാസു, ടി എ രാമകൃഷ്‌ണന്‍, പി ആര്‍ വര്‍ഗീസ്, ടി വി ഹരിദാസ്, ആര്‍ ബിന്ദു, പി എം അഹമ്മദ്, പി എ ബാബു, പി കെ ചന്ദ്രശേഖരന്‍, സി സുമേഷ്, മേരി തോമസ്, എം കൃഷ്‌ണദാസ്, എം രാജേഷ്, പി കെ ശിവരാമന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, കെ പി പോള്‍, പി എന്‍ സുരേന്ദ്രന്‍, കെ വി ഹരിദാസ്, പി ബി അനൂപ്, കെ വി രാജേഷ്, കെ കെ മുരളീധരന്‍, എം എന്‍ സത്യന്‍, കെ രവീന്ദ്രന്‍, സി കെ വിജയന്‍, കെ എസ് അശോകന്‍, എം എ ഹാരിസ് ബാബു, എ എസ് ദിനകരന്‍, ടി ശശീധരന്‍, എം ബാലാജി, എം കെ പ്രഭാകരന്‍, ഉഷ പ്രഭുകുമാര്‍, വി പി ശരത്ത് പ്രസാദ്‌.

ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങള്‍

എം എം വര്‍ഗീസ്, യു പി ജോസഫ്, മുരളി പെരുനെല്ലി, കെ കെ രാമചന്ദ്രന്‍, കെ വി അബ്‌ദുള്‍ ഖാദര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, പി കെ ഡേവീസ്, പി കെ ഷാജന്‍, കെ വി നഫീസ, ടി കെ വാസു, പി കെ ചന്ദ്രശേഖരന്‍.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top