18 September Thursday

ബ്രഹ്മപുരത്ത് മാലിന്യം കുന്നുകൂടാൻ കാരണം മുൻ കോൺഗ്രസ് ഭരണ സമിതി: വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ്

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023

കൊച്ചി> ബ്രഹ്മപുരത്ത് മാലിന്യം കുന്നുകൂടാൻ കാരണം മുൻ കോൺഗ്രസ് ഭരണ സമിതിയെന്ന് കോൺ​ഗ്രസ് നേതാവ് എൻ വേണുഗോപാൽ. മാലിന്യം കുന്നുകൂടിയത് ജിജെ എക്കോ പവർ കമ്പനിയുടെ പ്രവർത്തനം മൂലമാണ്.

മുൻ മേയർ ടോണി ചമ്മിണിയുടെ കാലത്താണ് ജിജെ എക്കോ പവർ കമ്പനി കരാർ നേടുന്നത്. ജിജെ എക്കോ പവർ കമ്പനി എന്തു ചെയ്‌തെന്നതിൽ അന്വേഷണം വേണം. ഒരു പരിജ്ഞാനവുമില്ലാത്ത കമ്പനി എങ്ങനെ കരാർ നേടിയെന്ന് അന്വേഷിക്കണമെന്നും എൻ വേണുഗോപാൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top