24 April Wednesday

സ്വപ്‌നയ്‌‌ക്കെതിരെ മാനനഷ്‌ടക്കേസുമായി മുന്നോട്ടുപോകും: എം വി ഗോവിന്ദൻ

സ്വന്തം ലേഖകൻUpdated: Sunday Apr 2, 2023

തിരുവനന്തപുരം> സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാധ്യമങ്ങളോട്‌ ഒരു കാര്യം പറയുമ്പോൾ വസ്‌തുത അന്വേഷിച്ച്‌ പറയേണ്ട ഉത്തരവാദിത്വമുണ്ട്‌.  സ്വപ്‌നയുടെ നിലപാട്‌ ശരിയല്ല. വിട്ടുകൊടുക്കില്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു എം വി ഗോവിന്ദൻ സ്വപ്‌നയ്‌ക്കെതിരെ വക്കീൽ നോട്ടീസയച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top