29 March Friday

കാഞ്ഞങ്ങാട്‌ ഐഎൻഎൽ നേതാവിനെ ലീഗുകാർ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 13, 2021


കാഞ്ഞങ്ങാട‌്> ഇന്ത്യൻ നാഷണൽ ലീഗ്‌  പടന്നക്കാട്  ശാഖ സെക്രട്ടറി ഷാനിദ‌് അപ്പട്ടില്ലാത്തിനെ ലീഗുകാർ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിലെ മുപ്പതാം വാർഡായ കരുവളം വാർഡിൽ ഇടതു പക്ഷ സ്ഥാനാർത്ഥിയും , കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാനുമായ ബിൽടെക് അബ്ദുല്ലയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത് ഷാനിദിന്റെ  നേതൃത്വത്തിലുള്ള ഇടത്പക്ഷ പ്രവർത്തകരാണ് .

ഇതിന്റ പ്രതികാരത്തിലാണ‌് വെള്ളിയാഴ‌്ച  രാത്രിയോടെ ശാഖ സെക്രട്ടറി ഷാനിദിന് നേരെ വധ ശ്രമം ഉണ്ടായത് . ഹൊസ‌്ദുർഗ‌് പോലീസ‌് അന്വേഷണം തുടങ്ങി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top